"കോരുവല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Needs Image}}
വരി 1:
{{Needs Image}}
ഒഴുകുന്ന വെള്ളത്തിൽ മീൻപിടിക്കാനുപയോഗിക്കുന്ന ചെറിയ ഇനം വലകളാണ് '''കോരുവല''' (കുത്തുവല). കണ്ണി വലുതും അടുപ്പമുള്ളതുമായ വലകൾ ഇതിനുപയോഗിക്കുന്നത്. കണ്ണികളുടെ വലിപ്പം ക്രമീകരിച്ച് വലുതും ചെറുതുമായ മത്സ്യങ്ങളെ പിടിക്കാം.
 
"https://ml.wikipedia.org/wiki/കോരുവല" എന്ന താളിൽനിന്ന് ശേഖരിച്ചത്