"ഒഴുക്കുവല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
('കായലിലും മറ്റ് ജലാശയങ്ങളിലും ഉൾനാടൻ മത്സ്യബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
കായലിലും മറ്റ് ജലാശയങ്ങളിലും ഉൾനാടൻ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ഒരു തരം വലയാണ് '''ഒഴുക്കുവല'''. വള്ളത്തിൽ പോയാണ് ഈ തരം വലയെറിയുന്നത്. ഫൈബർ വള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും ഇതിനുപയോഗിക്കുന്നു.
 
[[വർഗ്ഗം:മത്സ്യബന്ധനോപകരണങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1783317" എന്ന താളിൽനിന്ന് ശേഖരിച്ചത്