"പഞ്ചാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 217.165.101.101 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 4:
[[ചിത്രം:Panchari melam.jpg|thumb|250px|തൃപ്പൂണിത്തറ ക്ഷേത്രത്തിലെ മേളം]]
[[File:Chendamelam in temple.JPG|thumb|250px| ക്ഷേത്രത്തിലെ മേളം]]
കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി അവതരിപ്പിക്കാറുള്ള., പല വാ‍ദ്യോപകരണങ്ങൾ ഒന്നുചേരുന്ന ഒരു [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പഞ്ചാരിമേളം. പത്തു നാഴിക (നാല് മണിക്കൂർ) ആണ് പഞ്ചാരിമേളം അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ [[ചെണ്ട]], [[കുഴൽ]], [[ഇലത്താളം]], [[കൊമ്പ്]] എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്. [[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[രൂപകം|രൂപകതാളത്തിനും]] ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക്‌ താൾ 'നും സമാനമാണ്‌ ആറക്ഷരകാലമുള്ള [[പഞ്ചാരി]] താളം.
അവതരിപ്പിക്കുവാൻ വേണ്ട സമയം. ക്ഷേത്രവാദ്യങ്ങളിൽ ഏറ്റവും പ്രസിദ്ധമായതും പഞ്ചാരിമേളം തന്നെ ആണ്. പഞ്ചാരിമേളത്തിൽ ഉപയോഗിക്കുന്ന
വാദ്യോപകരണങ്ങൾ [[ചെണ്ട]], [[കുഴൽ]], [[ഇലത്താളം]], [[കൊമ്പ്]] എന്നിവയാണ്. മധ്യകേരളത്തിലെ എല്ലാ ക്ഷേത്രോത്സവങ്ങൾക്കും സാധാരണയായി പഞ്ചാരിമേളം അവതരിപ്പിക്കാറുണ്ട്. പഞ്ചാരിമേളം രണ്ടു രീതിയിൽ അവതരിപ്പിച്ചു
കാണുന്നുണ്ട്. വലതു കൈയിൽ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോൽ ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്.
[[കർണ്ണാടകസംഗീതം|കർണ്ണാടകസംഗീതത്തിലെ]] [[രൂപകം|രൂപകതാളത്തിനും]] ഹിന്ദുസ്ഥാനി സംഗീതത്തിലെ ' ഏക്‌ താൾ 'നും സമാനമാണ്‌ ആറക്ഷരകാലമുള്ള [[പഞ്ചാരി]] താളം.
 
പഞ്ചാരി മേളത്തിന് അഞ്ചു കാലങ്ങൾ ആണ് ഉള്ളത്. ഒന്ന് മുതൽ അഞ്ചു വരെ ഉള്ള കാലങ്ങൾ 96, 48, 24, 12, 6 അക്ഷരങ്ങൾ എന്ന ക്രമത്തിൽ ആണ്.
"https://ml.wikipedia.org/wiki/പഞ്ചാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്