"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PU
വരി 19:
വകുപ്പ് - 2 (എസ്) ''പങ്കുപാർത്ത വീട്:'' പാരാതിക്കാരി ഒറ്റയ്‌ക്കോ, എതിർകക്ഷിയോടൊപ്പമോ, ഗാർഹിക ബന്ധപ്രകാരം ജീവിക്കുന്നതോ, എന്നെങ്കിലും ജീവിച്ചതോ ആയ വീട്. എതിർകക്ഷിക്കോ, ഹർജിക്കാരിക്കോ ആവകാശമോ, അധികാരമോ താൽപ്പര്യമോ ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർകക്ഷി അംഗമായിട്ടുള്ള കൂട്ടുകുടുംബത്തിന്റെ വീടുമാകാം.
 
==ഗാർഹിക പീഢനംപീഡനം - നിർവ്വചനം==
എന്താണ് ഗാർഹിക പീഢനംപീഡനം എന്ന് വിശദമായി തന്നെ ഈ നിയമം നിർവ്വചിക്കുന്നുണ്ട്. നിയമത്തിന്റെ 3 -ആം വകുപ്പിൽ ''എ'' മുതൽ ''ഡി'' വരെയുള്ള ഉപവകുപ്പുകളും ഈ വകുപ്പിന്റെ I - ആം വിശദീകരണത്തിന്റെ 1 മുതൽ 3 വരെയുള്ള ഉപവിശദീകരണങ്ങളിലുമാണ് ഈ നിർവ്വചനം അടങ്ങിയിരിക്കുന്നത് :
 
*ഈ നിയമപ്രകാരം, പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേൽപ്പിക്കുന്നതോ,വേദനിപ്പിക്കുന്നതോ, അവളുടെ ആരോഗ്യം, സുരക്ഷ, ജീവിത സ്വാസ്ഥ്യം, ശാരീരികാവയങ്ങൾ എന്നിവയെ അപകടത്തിലാക്കുന്നതോ, അതിനിടയാക്കുന്നതോ, ശാരീരികമോ, ലൈംഗികമോ, വാചികമോ, വൈകാരികമോ സാമ്പത്തികമോ ആയി പീഡിപ്പിക്കുന്നതുൾപ്പെടെയുമോ ആയ എതിർകക്ഷിയുടെ പ്രവ്യത്തി, ഉപേക്ഷ, കർമ്മം, പെരുമാറ്റം എന്നിവ ഗാർഹികപീഢനം ആയി കണക്കാക്കപ്പെടും.
വരി 26:
*സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയേയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിർകക്ഷി നിർബന്ധിക്കുകയോ, പീഢിപ്പക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേൽപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാർഹികാതിക്രമമാകുന്നു.
 
*ശാരീരിക പീഢനംപീഡനം എന്നാൽ പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ആകുന്ന ഏതുതരം പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, അക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ആകാം.
 
*ലൈംഗിക പീഢനത്തിൽപീഡനത്തിൽ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കൽ, സ്ത്രീയുടെ മാന്യതയ്ക്ക് ബംഗം വരുത്തുന്ന ഏതൊരുതരം പ്രവ്യത്തിയും ഉൾപ്പെടുന്നു.
 
*വാചികവും വൈകാരികവുമായ പീഢനത്തിൽ, നാണം കെടുത്തൽ, ഇരട്ടപ്പേരുവിളിക്കൽ, കുഞ്ഞില്ലാത്തതിന്റെയോ ആൺകുഞ്ഞില്ലാത്തതിന്റെയോ പേരിൽ അധിക്ഷേപിക്കൽ, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭീഷണി എന്നിവ ഉൾപ്പെടുന്നു.
 
*സാമ്പത്തിക പീഢനത്തിൽപീഡനത്തിൽ പരാതിക്കാരിക്ക് നിയമ പരമായോ, ആചാരപ്രകാരമോ അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയവും ഉൾപ്പെടുന്നു.
 
==പരാതിക്കാരിക്ക് ലഭിക്കുന്ന നിവർത്തികൾ==