"സമർ മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|samar mukherjee}}
മുൻ ലോക്‌സഭാംഗവുംലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രമുഖനുമാണ്പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവാണ് '''സമർ മുഖർജി(മുഖർജീ''' ജനനം : 7 നവംബർ 1912). 1971 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ പശ്ചിമബംഗാളിലെ ഹൗറ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇപ്പോഴും കേന്ദ്ര കമ്മിറ്റിയുടെ സ്ഥിരം ക്ഷണിതാവാണ് അദ്ദേഹം. അഞ്ചും ആറും ഏഴും ലോക്‌സഭകളിൽ അംഗമായിരുന്നു.<ref>http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsm</ref>
==ജീവിതരേഖ==
നൂറു വയസ്സു തികയുന്ന സമർ മുഖർജി അവിവാഹിതനാണ്. ഹൗറയിലുള്ള തന്റെ കുടുംബ വീടുപേക്ഷിച്ച് വളരെ വർഷങ്ങളായി അദ്ദേഹം മറ്റു സഖാക്കളുമൊത്ത് പാർട്ടി കമ്യൂണിലാണ് കഴിയുന്നത്.<ref>http://www.mathrubhumi.com/story.php?id=312353</ref>
"https://ml.wikipedia.org/wiki/സമർ_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്