"മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,438 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (134 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7925 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
മഴയിൽനിന്നു ലഭിക്കുന്ന ജലത്തിന് എന്തു സംഭവിക്കുന്നു എന്ന് തീരുമാനിക്കുന്നതിൽ മഴയുടെ തീവ്രതയ്ക്ക് വലിയ പങ്കുണ്ട്. തീവ്രത കുറഞ്ഞ മഴയിൽനിന്നുള്ള ജലം ഏതാണ്ട് മുഴുവനും തന്നെ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എന്നാൽ ശക്തമായ മഴയുള്ളപ്പോൾ ജലത്തിൽ നല്ലൊരു ഭാഗം ഒലിച്ചുപോകാനാണ് സാദ്ധ്യത. മാത്രമല്ല, അത് മേൽമണ്ണിന്റെ ഒരു ഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്യുന്നു. അതുകൊണ്ട് ചെടികൾ ധാരാളം ഇല്ലാത്ത ഇടങ്ങളിൽ ശക്തമായ മഴ മണ്ണൊലിപ്പിനു കാരണമാകുന്നു.
 
==ഭാരതത്തിൽ മഴയുടെ വിതരണം==
 
ഭാരത അന്തരീക്ഷ ശാസ്ത്രവകുപ്പ് (En: Indian Metereological Department) മഴയ്ക്കനുസരിച്ച് രാജ്യത്തെ 36 ഉപ്മണ്ഡലങ്ങളായി തിരിച്ചിട്ടുണ്ട്.കേരളവും തമിഴ്നാടും ഓരോഡിവിഷനും ആന്ധ്രപ്രദേശിനും കർണാടകയ്ക്കും മൂന്ന് ഉപമണ്ഡലങ്ങളുണ്ട്.
 
ഭാരതത്തിൽ വാർഷിക മഴ കൂടുതൽ ലഭിക്കുന്നത് കർണ്ണാടക തീരത്താണ് (വർഷിക ശരാശരി 31`0 സെ. മീറ്റർ). രണ്ടാം സ്ഥാനം കൊങ്കൻ-ഗോവയ്ക്കും (വാർഷിക ശരാശരി 239 സെ. മീറ്റർ) മൂന്നാം സ്ഥാനം കേരളത്തിനുമാണ് (വാർഷിക ശരാശരി 239 സെ. മീറ്റർ). തമിഴ്നാട്ടിൽ ഇത് 91 സെന്റീമീറ്ററാണ്.<ref name="vns2">മഴ ലഭ്യതയും ജലദൌർലഭ്യവും, പി.എസ്. ബിജു-ജനപഥം മസിക, ഏപ്രിൽ 2013</ref>
 
==കേരളത്തിലെ മഴയുടെ വിതരണം==
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782871" എന്ന താളിൽനിന്ന് ശേഖരിച്ചത്