"വരൾച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
ഇന്ത്യൻ കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർവചനം അനുസരിച്ച് ദീർഘകാല ശരാശരി മഴയേക്കാൾ 26% വരെ കുറവുവരുന്നത് '''വരൾച്ച'''യും 26 ശതമാനത്തിനും 50 ശതമാനത്തിനും ഇടയ്ക്കാണെങ്കിൽ '''ഇടത്തരം വരൾച്ച'''യും 50 ശതമാനത്തിൽ കൂടുതലെങ്കിൽ '''രൂക്ഷ വരൾച്ച'''യുമാണ്.
===തരങ്ങൾ===
ഭാരതത്തിലെ ദേശീയ കാർഷിക കമ്മീഷന്റെ നിർവചനം അനുസരിച്ച്, രാജ്യത്തിന്റെ വിസ്തൃതിയുടെ പത്തുശതമാനത്തിൽ കൂടുതൽ സ്ഥലത്ത് ഗണ്യമായി മഴയിൽ കുറവുണ്ടാകുകയാണെങ്കിൽ '''കാലാവസ്ഥ വരൾച്ച''' (En: Metereological drought) എന്നു പറയുന്നു. നീണ്ടകാലത്തെ മഴയുടെ കുറവുകൊണ്ട് ഉപരിതല - ഭൂഗർഭ ജല സ്രോതസ്സൂകൾക്ക് കുറവ് സംഭവിക്കുന്നതിനെ '''ഭൂജല വർൾച്ച'''(En: Hydrological drought)എന്നു പറയുന്നു. മഴയുടെ കുറവും മണ്ണിന്റെ ഈർപ്പക്കുറവും കൃഷിയെ ബാധിക്കുകയാണെങ്കിൽ ക'''കാർഷിക വളർച്ച'''( En: Agricultural drought)പറയുന്നു.
 
 
===മാനദണ്ഡം===
"https://ml.wikipedia.org/wiki/വരൾച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്