"അമ്മൂമ്മപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

97 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: വർഗ്ഗം:സസ്യജാലം എന്നത് വർഗ്ഗം:സസ്യങ്ങൾ എന്നതായി മാറ്റുന്നു)
No edit summary
}}
 
പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് '''അമ്മൂമ്മപ്പഴം'''. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം,കുരങ്ങുപെറുക്കി പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ശാസ്ത്രനാമം:Passiflora_foetida. പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം.
 
ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ,ജെല്ലി പോലത്തെ സംഗതി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കളാണ്.രുചി നേരിയ പുളി കലർന്ന് മധുരം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782778" എന്ന താളിൽനിന്ന് ശേഖരിച്ചത്