"സിറിയൻ ആഭ്യന്തരയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വിപുലീകരണം 5
വരി 148:
 
ബാദ് പാർട്ടിയുടെ നേതൃത്ത്വത്തിലുള്ള [[സിറിയ|സിറിയൻ]] സർക്കാരും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തുന്ന വിമത സൈന്യവും തമ്മിലുള്ള [[ആഭ്യന്തരയുദ്ധം|ആഭ്യന്തരയുദ്ധമാണ്]] '''സിറിയൻ ആഭ്യന്തരയുദ്ധം'''. 2011 മാർച്ച് 15 മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഇപ്പോളും തുടർന്നുകൊണ്ടിരിക്കകയാണ്. [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനും]] [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയും]] പരസ്യമായി വിമത സൈന്യത്തിനെ പിന്തുണയ്ക്കുന്നു. തുടക്കത്തിൽ പ്രസിഡൻറ് [[ബാഷർ അൽ അസദ്| ബാഷർ അൽ അസദിനെതിരെയുള്ള]] പ്രക്ഷോഭം സമാധാനപരമായിരുന്നു. എന്നാൽ സർക്കാർ അടിച്ചമർത്തൽ തുടങ്ങിയതോടെ സ്ഥിതി അക്രമാസക്തമായി . രണ്ടു വർഷത്തിലധികമായി നിലനിൽക്കുന്ന യുദ്ധത്തിൽ ഇരുവശത്തും നിന്നും ഗുരുതരമായ മനുഷ്യാവകാശധ്വംസനം നടന്നതായി [[ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം]] കണ്ടെത്തുകയുണ്ടായി. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] 2013 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം എകദേശം 70,000 പേർ കൊല്ലപ്പെടുകയും 35 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തു എന്നാണു വിലയിരുത്തൽ.<ref>{{cite news|title=സിറിയൻ ആഭ്യന്തരയുദ്ധം മഹാമാനവദുരന്തമെന്ന് യു.എൻ.|url=http://www.mathrubhumi.com/story.php?id=355383|accessdate=2013 ജൂൺ 17|newspaper=മാതൃഭൂമി ദിനപത്രം|date=20 Apr 2013}}</ref>
 
==പശ്ചാത്തലം==
===അസദ് സർക്കാർ===
1964-ൽ വിപ്ലവത്തിലൂടെ അധികരത്തിൽ വന്നതാണ് [[അറബ് സോഷ്യലിസ്റ്റ് ബാദ് പാർട്ടി|അറബ് സോഷ്യലിസ്റ്റ് ബാദ് പാർട്ടി, സിറിയ]]. 1966-ൽ വീണ്ടും അട്ടിമറിയിലൂടെ അധികരം മാറുകയുണ്ടായി. 1970-ൽ ഇപ്പോളത്തെ പ്രസിഡന്റ് [[ബാഷർ അൽ അസദ്|ബാഷർ അൽ അസദിന്റെ]] പിതാവും പ്രധിരോധമന്ത്രിയുമരുന്ന [[ഹാഫിസ് അൽ അസദ്]] അധികാരം പിടിച്ചെടുത്തു പ്രധാനമന്ത്രിയി. 1971 മാർച്ചിൽ പ്രസിഡന്റയി സ്വയം പ്രഖയാപിച്ചു 2000 മരണം വരെ തുടർന്നു. ഹാവിസിന്റെ കാലം മുതലെ ജനങ്ങൾക്കു സ്വാതന്ത്ര്യം കുരവായിരുന്നു.<ref name=HRW />
===ജനസംഖ്യ===
 
==അവലംബം==
{{Reflist}}|refs=
<ref name=HRW>[http://books.google.com/?id=OZ3a4M_oZccC Human Rights Watch World Report 2005 Events of 2004], [[Human Rights Watch]] 2005. ISBN 1-56432-331-5.</ref>
}}
"https://ml.wikipedia.org/wiki/സിറിയൻ_ആഭ്യന്തരയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്