"പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
#മദ്രാസ്‌, ബോംബെ പ്രസിഡൻസികളുടെ നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ബംഗാൾ ഗവർണർ ജനറൽ കൌൺസിലിന്റെ അധികാര പരിധിയിലായി.
#യുദ്ധങ്ങളും പിടിച്ചടക്കലുകളും ഒഴിവാക്കുന്നതിനായി കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിൽ പുതിയ നിലപാട് സ്വീകരിച്ചു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ നയം എന്ന പേരിൽ അത് അറിയപ്പെടുന്നു.
#ഇന്ത്യയിലെ സേവനകാലത്ത് കമ്പനി ഉദ്യോഗസ്ഥർ ചെയ്ത കുറ്റങ്ങൾക്ക് അവരെ വിചാരണ ചെയ്യാനായി മൂന്നു ജഡ്ജിമാരും പ്രഭുസഭയിലെ നാലംഗങ്ങളും കോമൺസഭയിലെ ആറംഗങ്ങളും അടങ്ങിയ ഒരു പ്രത്യക കോടതി രൂപികരിക്കപ്പെട്ടു<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം"/>.
 
 
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782751" എന്ന താളിൽനിന്ന് ശേഖരിച്ചത്