"പിറ്റ്സ് ഇന്ത്യ ആക്റ്റ്‌ 1784" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,075 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
|statute_book_chapter =24 ജിയോ . 3 സെസ്സ്‌. 2 സി. 25
|introduced_by =
|territorial_extent =
|territorial_extent = {{ubl|[[Great Britain|ഗ്രേറ്റ് ബ്രിട്ടൺ]]|[[Bengal Presidency|ബംഗാൾ പ്രസിഡൻസി]]|[[Madras Presidency|മദ്രാസ് പ്രസിഡൻസി]]|[[Bombay Presidency|ബോംബെ പ്രസിഡൻസി]]}}
|royal_assent =
|commencement =
 
ഈ പ്രതിസന്ധിയെ തുടർന്ന് പ്രധാനമന്ത്രിയായ ലോർഡ്‌ നോർത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക്‌ രാജിവെക്കേണ്ടി വരികയും, തലസ്ഥാനത്ത് വില്യം പിറ്റ് ദി എങ്ങർ ന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപികരിക്കുയും ചെയ്തു. കോർട്ട ഓഫ് ഡയറക്ടഴ്സ്ന്റെ പ്രീതി സമ്പാദിക്കത്തക്ക രീതിയിൽ എങ്ങർ പിറ്റ് കൊണ്ട് വന്ന ബില്ലാണ് പിറ്റ്സ് ഇന്ത്യ ആക്റ്റ്‌.
 
== വ്യവസ്ഥകൾ ==
# കമ്പിനിയുടെ വ്യാപാര കാര്യങ്ങൾ തുടർന്നും നോക്കി നടത്തുവാൻ കോർട്ട് ഓഫ് ഡയറക്ടേഴ്സ്നു അധികാരം ലഭിച്ചു.
#എന്നാൽ ഈ ആക്റ്റ്‌ അനുസരിച്ച് കമ്പനിയുടെ രാഷ്ട്രീയകാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ബോർഡ്‌ ഓഫ് കണ്ട്രോൾ രൂപികരിച്ചു. ചാൻസിലർ ഓഫ് എക്സ് ചെക്കറും ഒരു സ്റ്റേറ്റ് സെക്രട്ടറിയും നാലു പ്രിവികൌൺസിലർമാരും ബോർഡിൽ അംഗങ്ങളായിരുന്നു. ഇവരുടെ നിയമനം രാജാവിന്റെ അധികാര പരിധിയിലായിരുന്നു..
# കമ്പനിയുടെ കോർട്ട് ഓഫ് പ്രൊപ്രൈറ്റെഴ്സിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. കമ്പിനിയുടെ നിയമനങ്ങൾ നടത്താനുള്ള അധികാരം അവർക്ക് ഉണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനുള്ള അധികാരം രാജവിലായി.
#ഗവർണർ ജനറലിന്റെയും ഗവർണർമാരുടെയും കൌൺസിലുകളിലെ അംഗസംഖ്യ മൂന്നായി കുറച്ചു. അതിലൊരംഗമായി കമാന്റർ - ഇൻ - ചീഫിനെ നിയമിച്ചു.
#മദ്രാസ്‌, ബോംബെ പ്രസിഡൻസികളുടെ നികുതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ബംഗാൾ ഗവർണർ ജനറൽ കൌൺസിലിന്റെ അധികാര പരിധിയിലായി.
#യുദ്ധങ്ങളും പിടിച്ചടക്കലുകളും ഒഴിവാക്കുന്നതിനായി കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിലുള്ള ബന്ധത്തിൽ പുതിയ നിലപാട് സ്വീകരിച്ചു. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ നയം എന്ന പേരിൽ അത് അറിയപ്പെടുന്നു.
#ഇന്ത്യയിലെ സേവനകാലത്ത് കമ്പനി ഉദ്യോഗസ്ഥർ ചെയ്ത കുറ്റങ്ങൾക്ക് അവരെ വിചാരണ ചെയ്യാനായി മൂന്നു ജഡ്ജിമാരും പ്രഭുസഭയിലെ നാലംഗങ്ങളും കോമൺസഭയിലെ ആറംഗങ്ങളും അടങ്ങിയ ഒരു പ്രത്യക കോടതി രൂപികരിക്കപ്പെട്ടു.
 
 
 
 
 
==അവലംബം==
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782749" എന്ന താളിൽനിന്ന് ശേഖരിച്ചത്