[[File:12-ravukal.jpg|thumb|right|249px| - [http://www.chitrakathakal.org/panthrandu-ravukal പന്ത്രണ്ടു രാവുകൾ] എന്ന മലയാളം ചിത്രകഥയിൽനിന്ന് ഒരു രംഗം.. [http://www.chitrakathakal.org/about Mathews] എഴുതിയ ഈ കഥ മനോരാജ്യം വാരികയിൽ 1975 ൽ പ്രസിദ്ധീകരിച്ചു.]]
ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ചു കഥ പറയുന്ന കലയെയാണ് കോമിക്സ് അല്ലെങ്കിൽ '''ചിത്രകഥ''' എന്ന് വിളിക്കുന്നത്.