"സംവാദം:ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 3:
എന്റെ പരിമിതമായ അറിവ്‌ വെച്ച് എനിക്ക് തോന്നുന്നത് പറയാം. ഈ മൂന്നു പ്രസിഡൻസികളുടെ കീഴിലല്ലേ ബാക്കി ഭാഗങ്ങൾ എല്ലാം വരുന്നത് ... അപ്പൊ സ്വാഭാവികമായും മറ്റു സ്ഥലങ്ങളും അതിൽ വരില്ലേ ???? തെറ്റുണ്ടോ എങ്കിൽ തിരുത്താം... --[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 14:10, 17 ജൂൺ 2013 (UTC)
::ഇതുവരെയുള്ള അറിവനുസരിച്ച് അല്ല. ഈ പ്രെസിഡൻസികൾക്ക് പുറത്തെ ഭാഗങ്ങളിലെ ലെ. ഗവർണർമാരും ചീ. കമ്മീഷണർമാരും ഗവർണർ ജനറലിന്റെ പൂർണ്ണനിയന്ത്രണത്തിൻകീഴിലായിരുന്നു. പ്രെസിഡൻസികളിലെ ഗവർണർമാർക്ക് ഗവർണർ ജനറലിനോട് പൂർണ്ണവിധേയത്വമില്ലായിരുന്നു. അവർക്ക് സൈനിക-സാമ്പത്തികേതരകാര്യങ്ങളിൽ സ്വയംനിർണയാവകാശമുണ്ടായിരുന്നു. 1864-ലെ നില ഞാൻ [[ഇന്ത്യയുടെ ഗവർണർ ജനറൽ]] എന്ന താളിൽ ഉടൻ ചേർക്കുന്നുണ്ട്.--[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 15:11, 17 ജൂൺ 2013 (UTC)
 
 
ഭൂപരിധി നീക്കം ചെയ്തു.--[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 16:08, 17 ജൂൺ 2013 (UTC)
"ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858" താളിലേക്ക് മടങ്ങുക.