"സംവാദം:ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ്‌ 1858" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
ഇതിന്റെ പരിധി എന്തുകൊണ്ടാണ് മൂന്നു പ്രെസിഡൻസികളിൽ മാത്രമായി ഒതുക്കിയത്? ഇതിനു പുറത്ത് ലെഫ്റ്റനന്റ് ഗവർണറും, ചീഫ് കമ്മീഷണറും ഭരിക്കുന്ന പ്രദേശങ്ങളിലും ഇത് ബാധകമായിരുന്നില്ലേ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:06, 16 ജൂൺ 2013 (UTC)
 
എന്റെ പരിമിതമായ അറിവ്‌ വെച്ച് എനിക്ക് തോന്നിയത്തോന്നുന്നത് പറയാം. ഈ മൂന്നു പ്രസിഡൻസികളുടെ കീഴിലല്ലേ ബാക്കി ഭാഗങ്ങൾ എല്ലാം വരുന്നത് ... അപ്പൊ സ്വാഭാവികമായും മറ്റു സ്ഥലങ്ങളും അതിൽ വരില്ലേ ???? തെറ്റുണ്ടോ എങ്കിൽ തിരുത്താം... --[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 14:10, 17 ജൂൺ 2013 (UTC)
415

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782610" എന്ന താളിൽനിന്ന് ശേഖരിച്ചത്