415
തിരുത്തലുകൾ
('ഇതിന്റെ പരിധി എന്തുകൊണ്ടാണ് മൂന്നു പ്രെസിഡൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
ഇതിന്റെ പരിധി എന്തുകൊണ്ടാണ് മൂന്നു പ്രെസിഡൻസികളിൽ മാത്രമായി ഒതുക്കിയത്? ഇതിനു പുറത്ത് ലെഫ്റ്റനന്റ് ഗവർണറും, ചീഫ് കമ്മീഷണറും ഭരിക്കുന്ന പ്രദേശങ്ങളിലും ഇത് ബാധകമായിരുന്നില്ലേ? --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 02:06, 16 ജൂൺ 2013 (UTC)
എന്റെ പരിമിതമായ അറിവ് വെച്ച് എനിക്ക് തോന്നിയത് പറയാം. ഈ മൂന്നു പ്രസിഡൻസികളുടെ കീഴിലല്ലേ ബാക്കി ഭാഗങ്ങൾ എല്ലാം വരുന്നത് ... അപ്പൊ സ്വാഭാവികമായും മറ്റു സ്ഥലങ്ങളും അതിൽ വരില്ലേ ???? തെറ്റുണ്ടോ എങ്കിൽ തിരുത്താം... --[[ഉപയോക്താവ്:Devgowri|Devgowri]] ([[ഉപയോക്താവിന്റെ സംവാദം:Devgowri|സംവാദം]]) 14:10, 17 ജൂൺ 2013 (UTC)
|
തിരുത്തലുകൾ