"നീരേറ്റുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ഉൾപെടുന്ന പ്രദേശമാണ് നീരേറ്റുപുറം .തിരുവല്ല പട്ടണത്തിൽ നിന്നും 9 കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ലോക പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ് . ഇവിടെയാണ് പ്രസിദ്ധമായ പമ്പാ ജലോത്സവം നടക്കുന്നത് .
 
==ആരാധനാലയങ്ങൾ ==
*ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം
 
==വിദ്യാഭ്യാസ സ്ഥാപങ്ങൾ ==
*സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്കൂൾ
"https://ml.wikipedia.org/wiki/നീരേറ്റുപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്