"ലിയാണ്ടർ പേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q296282 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) അവലംബം ഉൾപെടുത്തി
വരി 61:
{{MedalBottom}}
 
'''ലിയാണ്ടർ അഡ്രിയൻ പേസ്''' ഒരു [[ഇന്ത്യ|ഇന്ത്യൻ]] [[ടെന്നീസ്]] കളിക്കാരനാണ്.1973 ജുൺ 17 നായിരുന്നു ജനനം.<ref name="Asianet_1" /> എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേൽ രത്ന]] പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ [[പത്മശ്രീ]] പുരസ്കാരവും ഇദ്ദേഹത്തിന് നൽകപ്പെട്ടു. <ref name="Asianet_1" />
 
8 ഡബിൾസ്, 5 മിക്സഡ് ഡബിൾസ് [[ഗ്രാൻഡ്സ്ലാം]] കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. [[ഡേവിസ് കപ്പ്|ഡേവിസ് കപ്പിൽ]] ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. [[1996 അറ്റ്ലാന്റ ഒളിമ്പിക്സ്|1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ]] ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം.<ref name="Asianet_1" />
 
==അവലംബം==
{{Reflist|refs=
<ref name="Asianet_1">ഇന്ത്യയുടെ ടെന്നീസ് പ്രതിഭയ്ക്ക് 40 വയസ്സ്</ref>
}}
{{sport-bio-stub}}
{{Rajiv Gandhi Khel Ratna Awardees}}
"https://ml.wikipedia.org/wiki/ലിയാണ്ടർ_പേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്