"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[എ.കെ. ഗോപാലൻ]] കേരളത്തിലും ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇൻഡ്യ കോഫീബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ<ref>http://indiancoffeehouse.com/history.php</ref> [[ഇന്ത്യൻ കോഫീ ഹൗസ്|ഇന്ത്യൻ കോഫീ ഹൗസുകൾ]] വളരെ പ്രസിദ്ധമാണ്
 
==തയ്യാറാക്കുന്ന രീതികൾ==
===കട്ടൻ കാപ്പി===
കാപ്പിപ്പൊടി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരുതരം പാനീയമാണ് ''' കട്ടൻ കാപ്പി'''. വെള്ളം തിളപ്പിച്ച്‌ കാപ്പി പ്പൊടിയും [[പഞ്ചസാര]]യും ചേർത്താണ് കട്ടൻ [[കാപ്പി]] തയാറാക്കുന്നത്.
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782220" എന്ന താളിൽനിന്ന് ശേഖരിച്ചത്