"കന്നിക്കൊയ്ത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:മലയാളകവിതകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 3:
 
കൊയ്ത്തിനെ ഒരുത്സവമാക്കുന്ന പ്രകൃതിയുടെ പ്രസാദാത്മകതയെ മൃത്യുവിന്റെ ധാഷ്ട്യത്തിന്ന്മുകളിൽ ജീവിതാസക്തിയുടെ വിജയമായി ചിത്രീകരിച്ചിരിക്കുന്നു. അത്തലിൻ കൊടും പായലിനുമുകളീൽ ചാമ്പലായകുറ്റിയിൽ നിന്നും മുളച്ചുപൊന്തുന്ന പ്രതീക്ഷയുടെ മുകുളങ്ങൾ രോഗദാരിദ്ര്യചാഴിയൂറ്റിക്കുടിച്ചതിന്റെ കോട്ടത്തിനും കതിർകൊത്തിപറക്കുന്ന പ്രേമപഞ്ചവർണ്ണക്കിളിയുടെ ആട്ടത്തിനും തോൽപ്പിക്കാനാവാത്ത ജീവിതവാഞ്ഛയെ വാഴ്ത്തുന്ന കാവ്യം. ഓരോകൊയ്ത്തും അടുത്തവിത്തിറക്കത്തിനാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട കൊയ്ത്തിനെ (മരണത്തെ) ഉത്സവമാക്കാൻ കവി ക്ഷണിക്കുന്നു.
 
[[വർഗ്ഗം:മലയാളകവിതകൾ]]
"https://ml.wikipedia.org/wiki/കന്നിക്കൊയ്ത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്