"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

808 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
കൂടുതൽ വിവരങ്ങൾ ചേർത്തു
(PU ഫലകം ചേർത്തു.)
(കൂടുതൽ വിവരങ്ങൾ ചേർത്തു)
 
==പശ്ചാത്തലം==
ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും തുരത്തണമെങ്കിൽ ആദ്യം വേണ്ടത് ഇന്ത്യയിൽ നിന്നും അവർക്കു ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കുകയാണ് വേണ്ടതെന്നുമുള്ള തീരുമാനപ്രകാരം [[ഗാന്ധി|ഗാന്ധിയും]] അനുയായികളും 1922 ഫെബ്രുവരി 1-ന് സിവിൽ ആജ്ഞാലംഘനം [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ബർദോളി|ബർദോളിയിൽ]] നിന്നും തുടങ്ങാൻ തീരുമാനിച്ചു. <ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> തുച്ഛമായ വിലയ്ക്ക് [[ബ്രിട്ടൺ]] ഇന്ത്യയിൽ നിന്നും [[പരുത്തി]] വാങ്ങിക്കൊണ്ടുപോയി തുണി നെയ്തുണ്ടാക്കി അത് കപ്പലിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ഗണ്യമായ ലാഭത്തിന് വിറ്റുപോന്ന പ്രവണത അവസാനിപ്പിക്കുവാൻ വിദേശവസ്ത്രങ്ങൾ വലിച്ചെറിയുവാൻ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയ്തു.<ref name="സ്വാതന്ത്യം">{{cite book|first=ലാറി കൊളിൻസ്|last=ഡൊമിനിക് ലാപ്പിയർ|title=സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ|year=2012-08-24|publisher=ഡി.സി. ബുക്സ്|isbn=9788171300938}}</ref> ഇംഗ്ലണ്ടിലുണ്ടാക്കിയ വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾക്ക് നാടെങ്ങും തീയീട്ടാണ് ജനങ്ങളിതിനോട് പ്രതികരിച്ചത്.
 
ബ്രിട്ടീഷുകാരുടെ പ്രതികരണം പെട്ടെന്നായിരുന്നു. അവർ മുപ്പതിനായിരത്തോളമാളുകളെ അറസ്റ്റ് ചെയ്തു. പൊതുയോഗങ്ങളും ജാഥകളും ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതോടെ സമരം കൂടുതൽ ശക്തമാകാൻ പോവുകയാണെന്ന് ഗാന്ധി വൈസ്രോയിയെ എഴുതി അറിയിച്ചു. നികുതി കൊടുക്കുവാൻ വിസമ്മതിക്കുവാനും ബ്രിട്ടീഷ് നിയമങ്ങളെ അവഗണിക്കുവാനും ഗാന്ധിജി ജനങ്ങളോടാവശ്യപ്പെട്ടു.<ref name="സ്വാതന്ത്യം"/>
 
സബ് ഇൻസ്പെക്ടറടക്കം 22 പോലീസുകാർ ജീവനോടെ സ്റ്റേഷനുള്ളിൽ കിടന്ന് വെന്തുമരിച്ചു.<ref name="പോലീസ്"/>
 
==ശേഷം==
ഈ സംഭവത്തോടെ നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതായി ഗാന്ധിജി ജനങ്ങളെ അറിയിച്ചു.<ref name="test1"/> തന്റെ അപക്വമായ ആവേശം മൂലമാണ് ഗവണ്മെന്റിനെതിരെതിരെ കലാപം നടത്താൻ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗാന്ധിജി വിചാരിച്ചു.<ref name="പോലീസ്"/> സംഭവത്തെത്തുടർന്ന് അദ്ദേഹം അഞ്ച് ദിവസം നിരാഹാരമനുഷ്ഠിച്ചു.<ref name="പോലീസ്"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782112" എന്ന താളിൽനിന്ന് ശേഖരിച്ചത്