"എസ്. കൊന്നനാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| notable role =
}}
'''എസ്. കൊന്നനാട്ട്''' എന്നറിയപ്പെട്ടിരുന്ന സ്വാമിനാഥൻ കൊന്നനാട്ട് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന [[കലാസംവിധായകൻ|കലാസംവിധായകനായിരുന്നു]]. അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുള്ള എസ്. കൊന്നനാട്ട് സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2003ൽ പി. ഗോപീകൃഷ്ണൻ സംവിധാനം ചെയ്ത ‘സൗദാമിനി’എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി കലാസംവിധാനം നിർവഹിച്ചത്.<ref>[http://lifeglint.com/content/keralam/s-konnanaattu-dies lifeglint.com]</ref>
 
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ എസ്. കൊന്നനാട്ടും, കോഴിക്കോട് സ്വദേശിയായ ഹാസ്യനടൻ [[മാമുക്കോയ|മാമുക്കോയയും]] അടുത്ത സുഹൃത്തുക്കളായിരുന്നു. നാടകരംഗത്തു നിന്നും സിനിമാരംഗത്തേക്കു പ്രവേശിച്ച [[മാമുക്കോയ]] 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത് പുറത്തു വന്ന [[സുറുമയിട്ട കണ്ണുകൾ]] എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രത്തിലേക്ക് മാമുക്കോയയെ നിർദ്ദേശിച്ചത് [[വൈക്കം മുഹമ്മദ് ബഷീർ]] ആയിരുന്നു.
"https://ml.wikipedia.org/wiki/എസ്._കൊന്നനാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്