"എസ്. കൊന്നനാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 17:
| notable role =
}}
'''എസ്. കൊന്നനാട്ട്''' എന്നറിയപ്പെട്ടിരുന്ന സ്വാമിനാഥൻ കൊന്നനാട്ട് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന [[കലാസംവിധായകൻ|കലാസംവിധായകനായിരുന്നു]]. അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുള്ള എസ്. കൊന്നനാട്ട് സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2003ൽ പി. ഗോപീകൃഷ്ണൻ സംവിധാനം ചെയ്ത ‘സൗദാമിനി’എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനമായി കലാസംവിധാനം നിർവഹിച്ചത്.
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ എസ്. കൊന്നനാട്ടും, കോഴിക്കോട് സ്വദേശിയായ ഹാസ്യനടൻ [[മാമുക്കോയ|മാമുക്കോയയും]] അടുത്ത സുഹൃത്തുക്കളായിരുന്നു. നാടകരംഗത്തു നിന്നും സിനിമാരംഗത്തേക്കു പ്രവേശിച്ച [[മാമുക്കോയ]] 1982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത് പുറത്തു വന്ന [[സുറുമയിട്ട കണ്ണുകൾ]] എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രത്തിലേക്ക് മാമുക്കോയയെ നിർദ്ദേശിച്ചത് [[വൈക്കം മുഹമ്മദ് ബഷീർ]] ആയിരുന്നു.
|