"എസ്. കൊന്നനാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|S. Konnanattu}}
{{Infobox actor
| name = എസ്. കൊന്നനാട്ട്
| image =എസ്._കൊന്നനാട്ട്.jpg ‎
| imagesize =
| caption =
| birthname =
| birthdate =
| birth_place = [[കേരളം]], {{ind}}
| deathdate =
| deathplace =
| othername =
| occupation = ചലച്ചിത്ര കലാസംവിധായകൻ, ചലച്ചിത്രസംവിധായകൻ
| yearsactive = 1961 - 2003
| spouse =
| homepage =
| notable role =
}}
'''എസ്. കൊന്നനാട്ട്''' എന്നറിയപ്പെട്ടിരുന്ന സ്വാമിനാഥൻ കൊന്നനാട്ട് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന [[കലാസംവിധായകൻ|കലാസംവിധായകനായിരുന്നു]]. അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുള്ള എസ്. കൊന്നനാട്ട് സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
 
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ എസ്. കൊന്നനാട്ടും, കോഴിക്കോട് സ്വദേശിയായ ഹാസ്യനടൻ [[മാമുക്കോയ|മാമുക്കോയയും]] അടുത്ത സുഹൃത്തുക്കളായിരുന്നു. നാടകരംഗത്തു നിന്നും സിനിമാരംഗത്തേക്കു പ്രവേശിച്ച [[മാമുക്കോയ]] 18821982-ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത് പുറത്തു വന്ന [[സുറുമയിട്ട കണ്ണുകൾ]] എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രസ്തുത ചിത്രത്തിലേക്ക് മാമുക്കോയയെ നിർദ്ദേശിച്ചത് [[വൈക്കം മുഹമ്മദ് ബഷീർ]] ആയിരുന്നു.
 
[[രാമു കാര്യാട്ട്]] സംവിധാനം ചെയ്ത [[മുടിയനായ പുത്രൻ (ചലച്ചിത്രം)|മുടിയനായ പുത്രൻ]] (1961) എന്ന ചിത്രത്തിലൂടെ രംഗത്തു വന്ന എസ്. കൊന്നനാട്ട് പിന്നീട് 2003 വരെ സജീവമായിരുന്നു. 2013 ജൂൺ 16-ാം തിയതി 88-ാമത്തെ വയസ്സിൽ [[ചെന്നൈ]] പോരൂരിലുള്ള സ്വവസതിയിൽ അന്തരിച്ചു. <ref>[http://www.madhyamam.com/news/230420/130616 എസ്. കൊന്നനാട്ട് അന്തരിച്ചു]</ref>
"https://ml.wikipedia.org/wiki/എസ്._കൊന്നനാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്