"വി.കെ. മൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = V. K. Murthy | image = V_K_Murthy.jpg | imagesize = 250px | caption = Murthy in 2010 | birth_pla...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 12:
}}
 
ആദ്യകാല ചലച്ചിത്ര ഛായാഗ്രാഹകനും,[[ദാദാ സാഹിബ് ഫാൽക്കെ|ദാദാ സാഹിബ് ഫാൽകേ]] പുരസ്കാര ജേതാവുമാണ്ജേതാവുമായ '''വി.കെ.മൂർത്തി''' [[കർണ്ണാടക]]യിലെ [[മൈസൂർ|മൈസൂരി]]ൽ 1923 ൽ ജനിച്ചു. <ref name="h1">{{cite news|url=http://www.hindu.com/2010/01/20/stories/2010012056181800.htm|title=Murthy first cinematographer to win Phalke award |last=Khajane |first=Muralidhara |date=20 January 2010|publisher=[[The Hindu]]|accessdate=22 January 2010}}</ref>
[[ബംഗളൂരു]]വിലെ ശ്രീ.ജയചാമരാജേന്ദ്ര പോളിടെക്നിക്കിൽ നിന്നാണ് [[1946]] ൽ മൂർത്തി ഛായാഗ്രഹണത്തിൽ ഡിപ്ലോമ കരസ്ഥമാക്കിയത്<ref name="h1"/> .സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മൂർത്തി ജയിൽവാസവും അനുഭവിയ്ക്കുകയുണ്ടായി.ഹിന്ദി ചലച്ചിത്രസംവിധായകനായ [[ഗുരുദത്ത്|ഗുരുദത്തി]]ന്റെ സിനിമകളിലെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു വി.കെ.മൂർത്തി.കറുപ്പിലും വെളുപ്പിലുമുള്ള അതീവ ചാരുതയാർന്ന ചിത്രങ്ങൾ അദ്ദേഹം സംഭാവന ചെയ്തു. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ"'''കാഗസ് കെ ഫൂൽ'''" (1959)അഭ്രപാളികളിലാക്കിയത് മൂർത്തിയാണ്.[[ഗോവിന്ദ് നിഹലാനി]],[[ശ്യാം ബെനഗൽ]] എന്നിവർക്കുവേണ്ടിയും ക്യാമറ ചലിപ്പിയ്ക്കുകയുണ്ടായി. [[ദൂരദർശൻ]] നിർമ്മിച്ച ''ഭാരത് ഏക് ഖോജ്'' എന്ന പരിപാടിയുടെ മുഖ്യഛായാഗ്രാഹകൻ മൂർത്തിയായിരുന്നു.
==ബഹുമതികൾ==
 
"https://ml.wikipedia.org/wiki/വി.കെ._മൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്