"സംവാദം:ഞൊടിഞെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Anishviswa (സംവാദം | സംഭാവനകൾ) അവലംബം തിരികെ ഇട്ടതു് നന്നായി. കണ്ണുംപൂട്ടി റിവർട്ട് ചെയ്യുന്നതിനോടു് യോജിപ്പില്ല. |
|||
വരി 21:
::മാതൃഭൂമി ലേഖനത്തിൽ '''പൊഹാബെറി''' എന്നു പറഞ്ഞിരിക്കുന്നത് ചെല്ലുന്നതു് മറ്റേ സ്പീഷീസിൽ ആണു്. പിന്നെ ആ ലിങ്ക് വരെ നീക്കം ചെയ്തത് അനാവശ്യം ആയിപ്പോയി.<br/>'''[[User:Anishviswa|<font style="font-family:monotype corsiva; color:#2554c7; font-size:14px; font-weight:bold; letter-spacing:1px; font-style: italic; background-color:#ffe87c; text-align:center; margin:0px;">Anish Viswa </font>]]''' 03:23, 14 ജൂൺ 2013 (UTC)
:::മാഷെ, താളിലെ വലിയൊരു മാറ്റം തന്നെ വരുത്തിയത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. അവലംബത്തിൽ പുതിയ ശാസ്ത്രനാമമുണ്ടോ എന്ന് പരിശോധിച്ചിരുന്നു. അത് നോക്കിയതിന് ശേഷം തന്നെയാണ് റിവേർട്ട് ചെയ്തത്. അവലംബം കൃത്യമായ സൈറ്റേഷൻ ടാഗോടെ ചേർത്തിട്ടുണ്ട്. ഇതുപോലുള്ള മാറ്റങ്ങൾ രണ്ട് പ്രാവശ്യമായി ചെയ്താൽ താളിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നവർക്ക് കൃത്യമായി ഇടപെടാനാകും. രണ്ടിലധികം തരം മാറ്റങ്ങളൊക്കെ ഒരുമിച്ച് നടക്കുകയും അതിൽ ഭൂരിഭാഗം പ്രശ്നവുമാണെന്ന് കണ്ടാൽ റിവേർട്ടുകയേ വഴിയുള്ളൂ. --[[ഉപയോക്താവ്:Manojk|മനോജ് .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 05:58, 14 ജൂൺ 2013 (UTC)
::::അവലംബം തിരികെ ഇട്ടതു് നന്നായി. കണ്ണുംപൂട്ടി റിവർട്ട് ചെയ്യുന്നതിനോടു് യോജിപ്പില്ല.<br/>'''[[User:Anishviswa|<font style="font-family:monotype corsiva; color:#2554c7; font-size:14px; font-weight:bold; letter-spacing:1px; font-style: italic; background-color:#ffe87c; text-align:center; margin:0px;">Anish Viswa </font>]]''' 16:43, 16 ജൂൺ 2013 (UTC)
|