"കുറിച്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

672 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഇന്ന് കേരളത്തിൽ നിലവിലുളള ഏറ്റവും വലിയ കൂട്ടുകുടുംബങ്ങൾ വയനാട്ടിലും കണ്ണൂരുമുള്ള കുറിച്യരുടേതാണ്."മിറ്റം" എന്നാണ്കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.
== പേരിനു പിന്നിൽ ==
കന്നട പദങ്ങളായ കുറിയ(മല), ചിയൻ(ആളുകൾ) എന്നിവയിൽ നിന്ന് മലയിൽ വസിക്കുന്നവർ എന്നർത്ഥത്തിൽ‍ കുറിചിയൻ അഥവാ കുറിച്യർ എന്ന പദം രൂപമെടുത്തത്.
 
കുറിക്ക് കൊള്ളുന്ന അമ്പയക്കുന്നവർ എന്ന അർത്ഥത്തിലാണ് ഈ പേരുണ്ടായത് എന്ന് മറ്റു ചിലർ കരുതുന്നു.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1782032" എന്ന താളിൽനിന്ന് ശേഖരിച്ചത്