"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം
വരി 98:
*ൺ - C d ]
 
:ഇടയിട്ടു ക്രമീകരിച്ച വരി
==എഴുത്തുപകരണം നിർജ്ജീവമാക്കാൻ==
ലോകത്തെല്ലായിടത്തുമുള്ള മലയാളം വിക്കിപ്രവർത്തകർക്കും എല്ലായിപ്പൊഴും വിക്കിപീഡിയയിൽ മലയാളം ടൈപ്പിങ്ങ് സാധ്യമാക്കാനാണ് ഇത്തരത്തിൽ എഴുത്തുപകരണം സന്നിവേശിപ്പിച്ചിരിക്കുന്നത്. എങ്കിലും ഉപയോക്താക്കളിൽ ചിലർ മലയാളം ടൈപ്പ് ചെയ്യാൻ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കുന്നുണ്ടാകില്ല, വിൻഡോസ്, ലിനക്സ് സിസ്റ്റങ്ങളിൽ സ്വതേയുള്ള ടൈപ്പ് ഉപകരണങ്ങൾ, കീമാൻ, കീമാജിക്ക് തുടങ്ങിയ ഉപകരണങ്ങൾ എന്നിവയെ അതിനുവേണ്ടി അത്തരക്കാർ ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അങ്ങനെയുള്ളവർ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കില്ല അല്ലെങ്കിൽ ആവശ്യമില്ല എന്നു ചിന്തിക്കുകയും എഴുത്തുപകരണം വരുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ സ്വന്തം ക്രമീകരണങ്ങളിൽ പോയി എഴുത്തുപകരണത്തെ നിർജ്ജീവമാക്കാൻ സാധിക്കുന്നതാണ്. അതിനായിൽഅതിനായി [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിലെ]]താളിന്റെ ''തിരുത്തൽ''ഇടതുവശത്തുള്ള ടാബിനുഭാഷകൾ കീഴിലുള്ളകാണിക്കുന്നിടത്തുള്ള ''വിപുലമായപൽചക്രം ഉപാധികൾ''പോലുള്ള എന്നചിഹ്നത്തിൽ വിഭാഗത്തിലുള്ളക്ലിക്കു ''നാരായംചെയ്തു് ഇൻപുട്ട്എഴുത്തുപകരണങ്ങളുടെ മെഥേഡ്ടാബിൽ തിരുത്തലുപകരണംഎഴുത്തുപകരണം (IME) നിർജ്ജീവമാക്കുക''പ്രവർത്തനരഹിതമാക്കുക എന്ന ചെക്ക്ബോക്സ്പച്ച ടിക്ക്ബട്ടണിൽ ക്ലിക്കു ചെയ്യുക. അതോടെഎപ്പോഴെങ്കിലും എഴുത്തുപകരണംവീണ്ടും താങ്കളുടെഉപയോഗിക്കണമെങ്കിൽ അംഗത്വത്തിൽ നിർജ്ജീവമായിത്തീരും.ടാബു എപ്പോൾതന്നെയെടുത്തു് വേണമെങ്കിലുംഎഴുത്തുപകരണം പ്രവർത്തനസജ്ജമാക്കുക ചെക്ക്ബോക്സ്എന്ന അൺടിക്ക്പച്ച ചെയ്ത്ബട്ടണിൽ എഴുത്തുപകരണത്തെക്ലിക്കു സജീവമാക്കാവുന്നതാണ്ചെയ്യുക.
 
[[വർഗ്ഗം:സഹായക താളുകൾ|{{PAGENAME}}]]