"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പുതിയ എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം
വരി 1:
{{PU|TYPETOOL}}
{{shortcut|WP:TYPETOOL}}
[[File:ULSIME-ml.png|left|എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം]]
[[പ്രമാണം:സഹായം-എഴുത്ത് - വിക്കിപീഡിയ.png|right|thumb|350ബിന്ദു|താളുകൾക്ക് മുകളിൽ നിങ്ങളുടെ ഉപയോക്തൃനാമത്തിനടുത്തായി കാണുന്ന '''എഴുത്തുപകരണം''' എന്നതിനു മുകളിലേക്ക് മൗസ് കൊണ്ടു പോയാൽ ചിത്രത്തിൽ കാണുന്നതുപോലെ ഒരു ഡ്രോപ്പ് ഡൗൺ ദൃശ്യമാകും. അതിൽ നിന്നു താങ്കൾക്കാവശ്യമായ എഴുത്തുരീതി തിരഞ്ഞെടുക്കാം.ഇത് പിന്നീട് Ctrl+M എന്ന കീ വഴി സജീവമാക്കുകയും നിർജ്ജീവമാക്കുകയും ചെയ്യാം. ]]
 
മറ്റ് സോഫ്റ്റ്‌വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ നേരിട്ട് ഇൻപുട്ട് ടെക്സ്റ്റ് ബോക്സുകളിലേക്ക് [[:mw:Help:Extension:Narayam/ml| മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള]] സൗകര്യം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ട്. [[മീഡിയവിക്കി]] സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നാരായംയു.എൽ.എസ് എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: '''[[ലിപിമാറ്റം]]''' (ട്രാൻസ്ലിറ്ററേഷൻ), '''[[ഇൻസ്ക്രിപ്റ്റ്]]''' എന്നിവയാണവ. '''Ctrl+M''' ടൈപ്പ് ചെയ്ത് എഴുത്തുപകരണം സജീവമാക്കാം.
 
എഴുതേണ്ട ഇൻപുട്ട് ടെക്സ്റ്റ് ബോക്സുകൾക്കു സമീപം ഒരു കീബോഡ് ചിഹ്നം താഴെ വലതുഭാഗത്തു് കാണാവുന്നതാണു്. ടെക്സ്റ്റ് ബോക്സിൽ ക്ലിക്കു ചെയ്യുമ്പോഴോ, ഏതെങ്കിലും കീ അമർത്തുമ്പോഴോ ആണു് ഇതു് കാണുക. കീബോഡ് ചിഹ്നത്തിൽ ക്ലിക്കു ചെയ്യുമ്പോൾ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണും വിധം ഒരു മെനു തുറന്നു വരുന്നു. അതിൽ നിന്നും നിങ്ങൾക്കിഷ്ടമുള്ള എഴുത്തുപകരണം ക്ലിക്കു ചെയ്തു് തെരഞ്ഞെടുക്കുക. വേറെ ഏതെങ്കിലും ഭാഷയിൽ എഴുതണമെങ്കിൽ മെനുവിൽ തന്നെയുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം, അതിനു വേണ്ട ഒരു എഴുത്തുരീതി തിരഞ്ഞെടുക്കുക. ഭാഷ മെനുവിൽ കാണുന്നില്ലെങ്കിൽ ... എന്നതിൽ ക്ലിക്കു ചെയ്താൽ ഭാഷകൾ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാകും.
 
ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി എഴുതുന്നതിനോ, അല്ലെങ്കിൽ എഴുത്തുപകരണം തത്കാലത്തേക്കു നിറുത്തിവെക്കുന്നതിനോ '''Ctrl+M''' ഉപയോഗിക്കാം. ഈ കീ വീണ്ടും അടിച്ചാൽ എഴുത്തുപകരണം വീണ്ടും സജീവമാകുന്നതാണു്. '''സിസ്റ്റത്തിലെ കീബോഡ് ഉപയോഗിക്കുക''' എന്ന മെനു ഉപയോഗിച്ചും ഇതു് ചെയ്യാം.
 
എഴുത്തുപകരം സ്ഥിരമായി വേണ്ടെന്നു വെയ്ക്കാൻ മെനുവിന്റെ ഏറ്റവും താഴെ കാണുന്ന '''എഴുത്തുപകരണം പ്രവർത്തനരഹിതമാക്കുക''' എന്നതിൽ ക്ലിക്കു ചെയ്യുക.
[[File:ULSIMESettings-ml.png|thumb|400px|right|എഴുത്തുപകരണം സജ്ജീകരിക്കുന്ന വിധം]]
കൂടുതൽ ഭാഷാ സജ്ജീകരണങ്ങൾ ഉപയോഗിക്കാൻ മെനുവിന്റെ താഴെ വലത്തുകാണുന്ന പൽചക്രം പോലെയുള്ള ചിഹ്നത്തിൽ ക്ലിക്കു ചെയ്യുക.
 
ഇതുകുടാതെ എഴുത്തുപകരണങ്ങളും ഫോണ്ടുകളും സജ്ജീകരിക്കുന്നതിനു വേറെ ഒരു മാർഗ്ഗം കൂടിയുണ്ടു്. വിക്കി താളിന്റെ ഇടതുവശത്തുള്ള ഭാഷകൾ കാണിക്കുന്ന ഭാഗത്തുള്ള പൽചക്രം പോലെയുള്ള ഐക്കൺ ക്ലിക്കു ചെയ്യുക. അപ്പോൾ തുറന്നുവരുന്ന ജാലകത്തിൽ നിന്നും ഓരോ ഭാഷക്കും വേണ്ട എഴുത്തുപകരണങ്ങൾ ചിത്രത്തിൽ കാണും വിധം സജ്ജീകരിക്കാവുന്നതാണു്. ഭാഷകൾക്കു വേണ്ട ഫോണ്ടുകളും ഇവിടെ നിന്നു തന്നെ സജ്ജികരിക്കാവുന്നതാണു്
 
 
 
==ലിപിമാറ്റം==