"മാമുക്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
== കലാജീവിതം ==
നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു്. [[കെ.ടി. മുഹമ്മദ്]], [[വാസു പ്രദീപ്]], [[ബി. മുഹമ്മദ്]] (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ [[നിലമ്പൂർ ബാലൻ]] സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. പിന്നീട് അവസരങ്ങൾ ലഭിക്കാത്തതിനാൽ നാടകവേദിയിൽ തുടർന്നു.
 
1979 ൽ [[നിലമ്പൂർ ബാലൻ]] സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. പിന്നീട് അവസരങ്ങൾ ലഭിക്കാത്തതിനാൽ നാടകവേദിയിൽ തുടർന്നു. 1982ൽ [[എസ്. കൊന്നനാട്ട്‌കൊന്നനാട്ട്]] സംവിധാനം ചെയ്ത [[സുറുമയിട്ട കണ്ണുകൾ]] എന്ന ചിത്രത്തിൽ [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] ശുപാർശയിൽ ഒരു വേഷം ലഭിച്ചു.<ref>നാടകം വസന്ത കാലം - മാമുക്കോയ (പ്രവാസ മഹിളാചന്ദ്രിക - മേയ് 2013 ലക്കം - പേജ് 56,57.)</ref>
===അഭിനയിച്ച ചിത്രങ്ങളിൽ ചിലത്===
 
"https://ml.wikipedia.org/wiki/മാമുക്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്