"എസ്. കൊന്നനാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''എസ്. കൊന്നനാട്ട്''' എന്നറിയപ്പെട്ടിരുന്ന സ്വാമിനാഥൻ കൊന്നനാട്ട് മലയാള സിനിമാ രംഗത്തെ അറിയപ്പെടുന്ന [[കലാസംവിധായകൻ|കലാസംവിധായകനായിരുന്നു]]. അഞ്ഞൂറിലധികം സിനിമകളുടെ കലാസംവിധാനം നിർവഹിച്ചിട്ടുള്ള എസ്. കൊന്നനാട്ട് സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്. [[രാമു കാര്യാട്ട്]] സംവിധാനം ചെയ്ത [[മുടിയനായ പുത്രൻ (ചലച്ചിത്രം)|മുടിയനായ പുത്രൻ]] (1961) എന്ന ചിത്രത്തിലൂടെ രംഗത്തു വന്ന എസ്. കൊന്നനാട്ട് പിന്നീട് 2003 വരെ സജീവമായിരുന്നു. 2013 ജൂൺ 16-ാം തിയതി 88-ാമത്തെ വയസ്സിൽ [[ചെന്നൈ]] പോരൂരിലുള്ള സ്വവസതിയിൽ അന്തരിച്ചു. <ref>[http://www.madhyamam.com/news/230420/130616 എസ്. കൊന്നനാട്ട് അന്തരിച്ചു]</ref>
 
==അവലംബം==
{{Reflist}}
 
[[വർഗ്ഗം:കല]]
[[വർഗ്ഗം:കലാസംവിധായകൻമാർ]]
"https://ml.wikipedia.org/wiki/എസ്._കൊന്നനാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്