"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

319 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
| footnotes =
}}
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു മോത്തിലാൽ നെഹ്രു (6 മെയ് 1861 – 6 ഫെബ്രുവരി 1931).<ref name=eb1>{{cite news|title=മോത്തിലാൽ നെഹ്രു|url=http://global.britannica.com/EBchecked/topic/408247/Motilal-Nehru|publisher=എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക}}</ref> മോട്ടിലാൽ നെഹ്രു രണ്ടു തവണ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] പ്രസിഡന്റായിരുന്നു.
==ബാല്യം വിദ്യാഭ്യാസം==
ജയ്പൂർ സംസ്ഥാനത്തിലെ ഖേത്രിയിലാണ് മോത്തിലാൽ തന്റെ ബാല്യകാലം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനായിരുന്ന നന്ദലാൽ അവിടുത്തെ ദിവാൻ ആയിരുന്നു. 1870 ൽ നന്ദലാൽ തന്റെ പദവി രാജിവെച്ച് ആഗ്രയിൽ അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ കുടുംബവും ആഗ്രയിലേക്ക് കുടിയേറി. കുറേക്കാലങ്ങൾക്കു ശേഷം, ഹൈക്കോടതി അലഹബാദിൽ സ്ഥിരമായപ്പോൾ, നെഹ്രു കുടുംബം അവിടെ സ്ഥിരവാസമുറപ്പിച്ചു.<ref name=ppc1>{{cite news|title=കോൺഗ്രസ്സിന്റെ പ്രസിഡന്റുമാർ|url=http://aicc.org.in/new/past-president-detail.php?id=29|publisher=ഓൾഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1781547" എന്ന താളിൽനിന്ന് ശേഖരിച്ചത്