"ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
യന്ത്രം: വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ എന്നത് വർഗ്ഗം:ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്നതായി മാറ്റുന...
(ചെ.) (യന്ത്രം: വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യ എന്നത് വർഗ്ഗം:ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എന്നതായി മാറ്റുന...)
നടപ്പാക്കിയ നയമാണു് ഭിന്നിപ്പിച്ചു ഭരിക്കുക. ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ കോളനിവാഴ്ച്ച നിലനിർത്തുന്നതിനായി പ്രയോഗിച്ച ഹീനതന്ത്രമായിരുന്നു മത സംഘർഷങ്ങൾ സൃഷ്ടിച്ച് ഇന്ത്യക്കാരെ ഭിന്നിപ്പിക്കുക എന്നത്. മതത്തെയും ജാതിവിഭാഗങ്ങളെയും പ്രീണിപ്പിച്ചു വശത്താക്കാൻ ബ്രിട്ടീഷ് ഭരണകൂടം ശ്രമിച്ചു. ഭാരതത്തിന്റെ പുരോഗതിക്കായി ഭാരതീയർ ഒറ്റക്കെട്ടായി മുൻപോട്ടു പോകേണ്ട ഒരു അവസ്ഥയിൽ നിൽക്കുമ്പോൾ ആണ് നഷ്ടപ്പെട്ട ആധികാരം തിരിച്ചുപിടിക്കാനും സംസ്ഥാനം വെട്ടിമുറിച്ച് സ്വന്തം അധികാരം നിലനിർത്താൻ ബ്രിട്ടീഷുകാർ പ്രയോഗിച്ച കുടിലതന്ത്രം 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്നത്.
 
[[വർഗ്ഗം:ഇന്ത്യയിലെ ബ്രിട്ടീഷ് ഇന്ത്യഭരണം]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1781507" എന്ന താളിൽനിന്ന് ശേഖരിച്ചത്