"സി.എസ്. സുജാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 29:
[[1995]] മുതൽ രണ്ടു വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്നു. [[2004|2004-ൽ ]][[മാവേലിക്കര ലോക്‌സഭാമണ്ഡലം|മാവേലിക്കര മണ്ഡലത്തിൽനിന്ന്]] [[ലോക്‌സഭ|ലോക്‌സഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. [[കേരള സർവ്വകലാശാല]] സെനറ്റ്, സിൻഡിക്കേറ്റ് എന്നിവയിൽ അംഗമായിരുന്നു. ഇപ്പോൾ മാവേലിക്കര കോടതിയിൽ അഭിഭാഷക.
 
[[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്|2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ]] [[ചെങ്ങന്നൂർ നിയമസഭാമണ്ഡലം|ചെങ്ങന്നൂരിൽ]] [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|എൽ.ഡി.എഫ്.]] സ്ഥാനാർത്ഥിയായി മത്സരിക്കുന്നുമത്സരിച്ചു.<ref>{{cite web|url=http://ldfkeralam.org/content/സി-എസ്-സുജാത|title=സ്ഥാനാർത്ഥികൾ|publisher=LDF Kerala|accessdate=മാർച്ച് 23, 2011}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സി.എസ്._സുജാത" എന്ന താളിൽനിന്ന് ശേഖരിച്ചത്