"ഒരണസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
==സമരഫലം==
കമ്മീഷന്റെ റിപ്പോർട്ട് എന്തു തന്നെയായിരുന്നാലും വിദ്യാർത്ഥികൾക്ക് ഒരണതന്നെയായിരിക്കും ബോട്ടുഗതാഗതനിരക്ക് എന്ന് സർക്കാർ പ്രഖ്യാപിച്ചു. ഇതെതുടർന്ന് 1958 ആഗസ്റ്റ് 4 ആം തീയതി സമരം പിൻവലിച്ചു. കെ.എസ്.യു എന്ന വിദ്യാർത്ഥിസംഘടയ്ക്ക് രാഷ്ട്രീയമായ അടിത്തറപാകിയ ഒരു സമരമായിരുന്നു ഒരണസമരം എന്നു കരുതപ്പെടുന്നു. കേവലം ഒരു വിദ്യാർത്ഥി സമരം എന്നതിലുപരി അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെയിറക്കാൻ അന്നുപിന്നീടു നടന്നിരുന്നവന്ന വിമോചനസമരത്തിന്റെവിമോചനസമരത്തിലേക്കുള്ള വാതിലായിരുന്നു ഭാഗമായിരുന്നു ഒരണസമരം എന്ന് ഇ.എം.എസ്സ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെടുന്നു.
 
==പങ്കെടുത്തവർ==
* [[വയലാർ രവി]]<ref>{{cite news|title=വിട, കണ്ണുനിറയുന്ന ഓർമകളോടെ|url=http://www.manoramaonline.com/advt/Specials/Mercy_Ravi/memory.htm|accessdate=22 മെയ് 2013|newspaper=മലയാള മനോരമ|archiveurl=http://archive.is/dO3yR|archivedate=22 മെയ് 2013}}</ref>
"https://ml.wikipedia.org/wiki/ഒരണസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്