"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 9:
 
==സംഭവം==
ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിലെ അനുയായികൾ പ്രാദേശിക മാർക്കറ്റിലെ വില വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ ജാഥയ്ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയതും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 -ന് പോലീസിനെതിരെചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിൽ വെച്ച് ധർണയ്ക്കായിഒരു മദ്യശാലയ്ക്കെതിരെ ആഹ്വാനംധർണനടത്താൻ ചെയ്യപ്പെട്ടുതീരുമാനിക്കപ്പെട്ടത്.<ref name="ഇന്ത്യൻ സ്വാതന്ത്യം">{{cite book|first=പി. എ വാരിയർ|last=ഡോ. കെ. വേലായുധൻ നായർ|title=ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ|year=2009 മെയ്|publisher=ഡി.സി. ബുക്ക്സ്|isbn=978 81 264 2335 4}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചൗരി_ചൗരാ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്