"ദി ബർത്ത് ഓഫ് എ നേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q220394 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 4:
| image = Birth of a Nation theatrical poster.jpg
| caption = ചലച്ചിത്രത്തിന്റെ പോസ്റ്റർ
| director = [[ഡി. ഡബ്ല്യൂ. ഗ്രിഫിത്ത്]]
| producer = D. W. Griffith<br />Harry Aitken<ref>[http://www.cobbles.com/simpp_archive/dwgriffith.htm D. W. Griffith: Hollywood Independent<!-- Bot generated title -->]</ref>
| writer = D. W. Griffith<br />[[Thomas Dixon, Jr.|T. F. Dixon, Jr.]]<br />[[Frank E. Woods]]
വരി 21:
| followed by = ''[[Intolerance (film)|Intolerance]]'' (1916)
}}
[[ഡി.ഡബ്ല്യു. ഗ്ഗ്രിഫിത്ത്ഗ്രിഫിത്ത്]] സംവിധാനം ചെയ്ത് 1915-ൽ പുറത്തിറങ്ങിയ ഒരു [[അമേരിക്ക|അമേരിക്കൻ]] നിശ്ശബ്ദ ചലച്ചിത്രമാണ് '''ദി ബർത്ത് ഓഫ് എ നേഷൻ'''. തോമസ് ഡിക്സൻ എഴുതിയ ദ ക്ലാൻസ്മാൻ എന്ന നോവലിന്റെയും നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമാണ് അമേരിക്കൻ സിവിൽ യുദ്ധസമയത്തെയും അതിനു ശേഷവും ഉള്ള ജീവിതത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം.
 
നിശ്ശബ്ദചലച്ചിത്ര കാലത്ത് ഏറ്റവുമധികം പണം നേടിയ ചലച്ചിത്രമാണിത്. പുതുമയാർന്ന ക്യാമറ വിദ്യകളും നവീന കഥപറച്ചിൽ രീതികളും കൊണ്ട് അക്കാലത്ത് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/ദി_ബർത്ത്_ഓഫ്_എ_നേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്