"ഒരണസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Orana struggle}}
ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി<ref>{{cite news|first=വീരേന്ദ്രകുമാർ|last=എം.പി.|title=മാതൃഭൂമിക്കിത് ധന്യമുഹൂർത്തം|url=http://www.mathrubhumi.com/static/others/newspecial/php/print.php?id=103278|accessdate=22 മെയ് 2013|newspaper=മാതൃഭൂമി|archiveurl=http://archive.is/rGnMe|archivedate=22 മെയ് 2013}}</ref> 1957 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരേ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭമാണ് '''ഒരണസമരം''' എന്നറിയപ്പെടുന്നത്. [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്സ്.]] സർക്കാരിന്റെ ഭരണനടപടികളിലൊന്നായിരുന്നു [[കുട്ടനാട്‌|കുട്ടനാട്ടിലെ]] ജലഗതാഗതരംഗം ദേശസാത്കരിച്ചത്. [[ആലപ്പുഴ]]-കുട്ടനാട്, കോട്ടയം മേഖലയിൽ ജനങ്ങൾ ഗതാഗതത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ബോട്ടുകളേയായിരുന്നു. ബോട്ടുടമകളിൽ ഭൂരിഭാഗവും ക്രൈസ്തവസമുദായത്തിൽപ്പെട്ട മുതലാളിമാരായിരുന്നു. സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനു മുമ്പ് ഉടമകൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരുന്നത്.
 
==പങ്കെടുത്തവർ==
"https://ml.wikipedia.org/wiki/ഒരണസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്