"വിക്കിപീഡിയ:കണ്ടുതിരുത്തൽ സൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|WP:VE}}
[[File:VisualEditor-logo.svg|right|300px]]
വിക്കിപീഡിയയിൽ കണ്ടുതിരുത്താനായി വിക്കിമീഡിയ ഫൗണ്ടേഷൻ മുൻകൈ എടുത്ത് ഡെവലപ്പ് ചെയ്യുന്ന ഒരു മീഡിയാ വിക്കി സങ്കേതമാണ് '''വിഷ്വൽ എഡിറ്റർ''' അഥവാ '''കണ്ടുതിരുത്തൽ സൗകര്യം'''. ഈ രീതിയിൽ വിക്കിപീഡിയ എഡിറ്റ് ചെയ്യാൻ പുതിയ ഒരു ഉപയോക്താവിന് വിക്കി ഘടനകൾ (Syntax) പഠിക്കാതെ തന്നെഅറിവില്ലെങ്കിലും കാണുന്നതെങ്ങനെയാണോ അതുപോലെ തന്നെ അവസാനം കാണുന്നതുപോലെ തന്നെ തിരുത്താൻ സാധിക്കും. ടൈപ്പ് ചെയ്യുന്നതിനൊപ്പം ഫോർമാറ്റഡ് ടെക്സ്റ്റ് ആയി കണ്ടുതിരുത്തുകയും ഒരു ടെക്സ്റ്റ് എഡിറ്റർ എങ്ങനെയാണോ അനായാസം പ്രവർത്തിക്കുന്നത്; അതുപോലെ വിക്കിപീഡിയ തിരുത്താൻ ഈ ടൂൾ സഹായിക്കുന്നു.
 
ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമെന്ന തരത്തിൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിഷ്വൽ എഡിറ്ററിന്റെ "[[:en:Beta#Computing|ബീറ്റ]] പതിപ്പ്; 2013 ജൂൺ മുതൽ ലോഗൗട്ട് ചെയ്തും അനോണിമസ്സായും തിരുത്തുന്നവർക്ക് സ്വതവേ കിട്ടും വിധം ലഭ്യമാക്കും.<ref>[[:File:VisualEditor-Parsoid - 2012-13 Q3 quarterly review deck.pdf|''VisualEditor/Parsoid Quarterly Review 2012/13 Q3'' slides]], March 2013 ('''PDF''')</ref>