"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 7:
 
അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ഊർജ്ജം സംഭരിച്ച് ആയിരക്കണക്കിനാളുകൾ ജയിലിൽ പോയി. [[ബോംബേ|ബോംബേയിലെ]] ഗവർണർ ഈ സമരത്തെ ലോകചരിത്രത്തിലെ ഏറ്റവും ഭീമമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചത്.<ref name="സ്വാതന്ത്യം"/> അങ്ങനെ സമരം എല്ലാ അർത്ഥത്തിലും വിജയത്തിനടുത്തെത്താറായി നിന്നദിവസങ്ങളിലാണ് ചൗരിചൗരാ സംഭവം അരങ്ങേറുന്നത്.
 
==സംഭവം==
ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിലെ അനുയായികൾ പ്രാദേശിക മാർക്കറ്റിലെ വില വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ ജാഥയ്ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയതും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ഫെബ്രുവരി -ന് പോലീസിനെതിരെ മാർക്കറ്റിൽ വെച്ച് ധർണയ്ക്കായി ആഹ്വാനം ചെയ്യപ്പെട്ടു.<ref name="ഇന്ത്യൻ സ്വാതന്ത്യം"/>{{cite book|first=പി. എ വാരിയർ|last=ഡോ. കെ. വേലായുധൻ നായർ|title=ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ|year=2009 മെയ്|publisher=ഡി.സി. ബുക്ക്സ്|isbn=978 81 264 2335 4}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ചൗരി_ചൗരാ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്