സാഹിത്യത്തിലും ശാസ്ത്രത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച കേരളീയനാണ് '''രാമപാണിവാദൻ'''.[[കുഞ്ചൻ നമ്പ്യാരുംനമ്പ്യാർ|കുഞ്ചൻ നമ്പ്യാ]]രും രാമപാണിവാദനും ഒരാളാണെന്നു അഭിപ്രായമുണ്ട്. [[രാഘവീയം]], [[വിഷ്ണുവിലാസം]] എന്നീ മഹാകാവ്യങ്ങളും, [[മുകുന്ദശതകം]] തുടങ്ങി പതിനേഴോളം സ്ത്രോത്രകാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.<ref>മനോരമ ഇയർ ബുക്ക് 2013 പേജ് 480</ref>