പിറ്റ്സ് ഇന്ത്യ ആക്റ്റ് 1784 (തിരുത്തുക)
17:50, 13 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
, 10 വർഷം മുമ്പ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
==ചരിത്രം=
[[റെഗുലേറ്റിങ് ആക്റ്റ് 1773|1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്]] വഴി കമ്പനിയുടെ ഭരണം ബ്രിട്ടീഷ് ഗവണ്മെൻറ് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും ആ ആക്ടിന്റെ പരിമിതികൾ കാരണം പാർലമെന്റിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. കമ്പനി ഭരണത്തിന്റെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഇംഗ്ലണ്ടിൽ ലഭിച്ചു കൊണ്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ സ്ഥിരമായിരുന്നു. അതിനായി രണ്ടു കമ്മിറ്റികളെ രൂപികരിചെങ്കിലും, അപ്പോഴത്തെ ഗവർണർ ജനറലായിരുന്ന [[വാറൻ ഹേസ്റ്റിംഗ്സ്|വാറൻ ഹേസ്റ്റിംഗ്സിനെ]] തിരിച്ചു വിളിക്കാനുള്ള കമ്മിറ്റിയുടെ നിർദേശം കൈക്കൊള്ളാൻ കമ്പനിയുടെ കോർട്ട് ഓഫ് പ്രൊപ്രൈറ്റെഴ്സ് തയ്യാറായില്ല. ഇത് ഭരണപരമായ ഒരു പ്രതിസന്ധിക്ക് വഴിവെച്ചു<ref name="ഇന്ത്യയുടെ ഭരണഘടനാ ചരിത്രം">{{cite book | last= | first= | authorlink= | coauthors= | editor= ഡോ.എം.വി. പൈലി | others= | title=ഇന്ത്യയുടെ ഭരണഘടനാ ചരിത്രം | origdate= | origyear= 1988 |
ഈ പ്രതിസന്ധിയെ തുടർന്ന് പ്രധാനമന്ത്രിയായ ലോർഡ് നോർത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വരികയും, തലസ്ഥാനത്ത് വില്യം പിറ്റ് ദി എങ്ങർ ന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപികരിക്കുയും ചെയ്തു. കോർട്ട ഓഫ് ഡയറക്ടഴ്സ്ന്റെ പ്രീതി സമ്പാദിക്കത്തക്ക രീതിയിൽ എങ്ങർ പിറ്റ് കൊണ്ട് വന്ന ബില്ലാണ് പിറ്റ്സ് ഇന്ത്യ ആക്റ്റ്.
|