"വാറൻ ഹേസ്റ്റിങ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 23:
ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ [[ബംഗാൾ ഗവർണർ ജനറൽ|ബംഗാൾ ഗവർണർ ജനറലായിരുന്നു]] '''വാറൻ ഹേസ്റ്റിംഗ്സ്''' (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്‌1818) . 1772 മുതൽ 1785 വരെയായിരുന്നു അദേഹത്തിന്റെ ഭരണകാലം<ref>{{cite book | editor= [[എ. ശ്രീധരമേനോൻ]] | title=ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ) | origyear= 1995 | origmonth= | edition= രണ്ടാം| series= രണ്ടാം | date= | year= | month= | publisher= എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ് | location= മദ്രാസ്‌| language= മലയാളം| isbn= | oclc= | doi= | id= | pages= 194| chapter= 22| chapterurl= | quote= }}</ref>.
 
[[റെഗുലേറ്റിങ് ആക്റ്റ് 1773|1773- ലെ റെഗുലേറ്റിംഗ് ആക്റ്റ്‌]] അനുസരിച്ച് നിയമിക്കപ്പെട്ട ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്നു ഹേസ്റ്റിംഗ്സ് <ref name=wolpert>{{cite book|last=Wolpert|first=Stanley|title=A New History of India|year=2009|publisher=Oxford UP|location=New York, NY|isbn=978-0-19-533756-3|edition=8th|authorlink=Stanley Wolpert|page=195}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വാറൻ_ഹേസ്റ്റിങ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്