"സംവാദം:ഞൊടിഞെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
:മാതൃഭൂമി ലിങ്ക് അടക്കമായിരുന്നു ഇട്ടത്. അതൊന്നു വായിച്ചെങ്കിലും നോക്കിക്കൂടേ??? ആ ലിങ്ക് വരെ നിങ്ങൾ റിവർട് ചെയ്തു. <br/>'''[[User:Anishviswa|<font style="font-family:monotype corsiva; color:#2554c7; font-size:14px; font-weight:bold; letter-spacing:1px; font-style: italic; background-color:#ffe87c; text-align:center; margin:0px;">Anish Viswa </font>]]''' 11:34, 13 ജൂൺ 2013 (UTC)
::സ്പീഷ്യസ്സ് ഒക്കെ മാറിപ്പോകുകാന്ന് പറഞ്ഞാൽ പിന്നെ ഈ താളിന്റെ അർഥം ? അപ്പൊ നിലവിലുള്ള സ്പീഷ്യസ് ഏതാണ്? ഇതുപോലുള്ള വലിയ മാറ്റങ്ങൾ ചർച്ച ചെയ്യാതെ ചെയ്യുന്നത് ശരിയല്ല. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 11:42, 13 ജൂൺ 2013 (UTC)
:::[http://indiabiodiversity.org/species/show/265850 ഈ] താളും [http://indiabiodiversity.org/species/show/259359 ഈ] താളും കാണുക. Physalis minima - യെയാണ് മലയാളത്തിൽ ഞൊടിഞെട്ട എന്നു വിളിച്ചുകാണുന്നത്. Physalis peruviana -യെ [[മലതക്കാളിക്കീര]], പൊട്ടപ്പാലച്ചെടി, കരിമ്പൊട്ടി എന്നെല്ലാമാണ് പറഞ്ഞുകാണുന്നത്. മറ്റൊരു താളാക്കാമല്ലോ വേണെങ്കിൽതാളാക്കിയിട്ടുണ്ട്. --[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 14:29, 13 ജൂൺ 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഞൊടിഞെട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഞൊടിഞെട്ട" താളിലേക്ക് മടങ്ങുക.