1,723
തിരുത്തലുകൾ
(ഹൈന്ദവ വിശ്വാസത്തിൽ മയിലുകൾക്കുള്ള സ്ഥാനം) |
(ചിത്രശാല ക്രമീകരിക്കുന്നു) |
||
== തരംതിരിക്കൽ ==
[[ചിത്രം:PeacockHead.jpg|thumb|left|200px|ഇന്ത്യൻ മയിലിന്റെ മുഖം]]▼
*ഇന്ത്യൻ മയിൽ (പാവോ ക്രിസ്റ്റാറ്റസ്-ഏഷ്യൻ)
== ആഹാരം ==
[[ചിത്രം:Peacock Fan Feathers Rear View 1545px.jpg|thumb|left|200px|ഇന്ത്യൻ മയിലിന്റെ പിൻ കാഴ്ച]]▼
മയിലുകൾ [[മിശ്രഭുക്ക്|മിശ്രഭുക്കുകളാണ്]]. ഇലകൾ,ചെടികളുടെ ഭാഗങ്ങൾ, പുഷ്പദളങ്ങൾ, വിത്തുകൾ, പ്രാണികൾ, ഉരഗങ്ങൾ മുതലായവയാണ് ഭക്ഷണം. ചിലപ്പോൾ ചെറിയ പാമ്പുകളെപ്പോലും ഇവ ഭക്ഷണമാക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമാണ് പ്രധാന ഇരതേടൽ. ഉച്ചയ്ക്കും രാത്രിയും മരപൊത്തുകളിൽ വിശ്രമിക്കുകയാൺ പതിവ്.
== തൂവലുകൾ ==
[[ചിത്രം:Lightmatter peacock tailfeathers closeup.jpg|thumb|right|200px|ആൺ മയിലിന്റെ പീലികൾ]]▼
ആൺ മയിലിന് നീലയും പച്ചയും കലർന്ന നീളൻപീലികൾ ആണ് ഉള്ളത് ,ഇവ വാലായിട്ടാണ് കാണപ്പെടുന്നത്. ഇവ നിവർത്തി ആടാറുണ്ട്. തലയിൽ പൂവും ഉണ്ട്.
Image:peacock.detail.arp.750pix.jpg|
Image:Peacock from the rear.jpg|ഇന്ത്യൻ നീല മയിൽ-പാര്ശ്വവീക്ഷണം
<!--Image:040411.JPG|ഇന്ത്യൻ നീല ആൺമയിൽ-മുഖം -->
Image:Peacock DSC04082.jpg|ഇന്ത്യൻ നീല ആൺമയിൽ- വാൽ ചുരുക്കിയിട്ടിരിക്കുന്നു
Image:Black-Shouldered Peacock.jpg|ഇന്ത്യൻ നീല ആൺമയിൽ- വിശ്രമിക്കുന്നു
Image:Paon de dos - peacock.jpg|പിൻവശം
Image:Peacock tail feather.jpg|
<!--
<!--Image:Peacockmex.png|
|
തിരുത്തലുകൾ