"മയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

756 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ഹൈന്ദവ വിശ്വാസത്തിൽ മയിലുകൾക്കുള്ള സ്ഥാനം
(ചെ.) (16 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q201251 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(ഹൈന്ദവ വിശ്വാസത്തിൽ മയിലുകൾക്കുള്ള സ്ഥാനം)
 
പെൺ മയിലുകളുടെ തൂവലുകൾ ഇരുണ്ട പച്ച,തവിട്ട്,ചാരനിറത്തിൽ ഇടകലർന്ന് കാണപ്പെടുന്നു. ആൺ മയിലെനെ പോലെ പെൺ മയിലിന് നീളമുള്ള വാൽ ഇല്ല.
== ഹൈന്ദവ വിശ്വാസത്തിൽ മയിലുകൾക്കുള്ള സ്ഥാനം ==
* [[ശിവൻ|പരമശിവന്റെയും]] [[പാർവ്വതി|പാർവതിദേവിയുടെയും]] പുത്രനായ [[സുബ്രമണ്യൻ|സുബ്രമണ്യൻറെ]] വാഹനം മയിലാണ്.
* [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഒന്നായ [[കൃഷ്ണൻ|ശ്രീകൃഷ്ണൻറെ]] കിരീടത്തിൽ ചൂടിയിരിക്കുന്നത് മയിൽപ്പീലിയാണ്.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1779525" എന്ന താളിൽനിന്ന് ശേഖരിച്ചത്