"ശാരംഗപാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
==ജീവിതരേഖ==
ആലപ്പുഴ കാത്തിരംചിറ അംബേദ്കർ പറമ്പിൽ കങ്കാളിയുടെയും പാപ്പിയുടെയും 12 മക്കളിൽ എട്ടാമനായി ജനനം. ഇദ്ദേഹം ഒരു തയ്യൽ തൊഴിലാളിയായിരുന്നു.തൊഴിലാളിയായിരുന്ന ശാരംഗപാണി പുന്നപ്ര - വയലാർ സമര സേനാനിയായിരുന്നുസേനാനിയുമായിരുന്നു. ആലപ്പുഴയിൽ തയ്യൽ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴാണ് '[[ഉമ്മ (ചലച്ചിത്രം)|ഉമ്മ]]' എന്ന ചിത്രത്തിന് സംഭാഷണമെഴുതിക്കൊണ്ട് 1958ൽ ചലചിത്ര രംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ട് കാലം മലയാള ചലച്ചിത്രരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന ശാരംഗപാണി 8 വടക്കൻപാട്ട് ചിത്രങ്ങളടക്കം 33 ചിത്രങ്ങൾക്ക് [[തിരക്കഥ| തിരക്കഥയൊരുക്കി]]. ചില ചിത്രങ്ങൾക്ക് ഗാനരചനയുൾപ്പെടെ അൻപതോളം ചിത്രങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവർത്തിച്ചു.<ref>[http://3.bp.blogspot.com/_95kIGo4ydv4/TFFzLFuThZI/AAAAAAAACt8/vIVw9gcE1dc/s1600/sarangapani.jpg 3.bp.blogspot.com]</ref> 1990ൽ പ്രദർശനത്തിനെത്തിയ [[കടത്തനാടൻ അമ്പാടി (ചലച്ചിത്രം)|കടത്തനാടൻ അമ്പാടിയാണ്]] അദ്ദേഹത്തിന്റെ തിരക്കഥയിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
 
ഭാര്യ: പ്രശോഭിനി. മക്കൾ: കല, ജൂല, ബൈജു, ബിജു.അവസാനകാലത്ത് ഇദ്ദേഹം [[ആലപ്പുഴ|ആലപ്പുഴയിലെ]] [[ചേർത്തല|ചേർത്തലയ്ക്കു]] സമീപമുള്ള [[പാതിരപ്പള്ളി|പാതിരപ്പള്ളിയിൽ]] ഇളയ മകൻ ബിജുവിനൊപ്പമാണ് താമസിച്ചിരുന്നത്. വാർദ്ധക്യസഹജമായ അസുഖത്താൽ 2011 ഫെബ്രുവരി 2ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. <ref>http://www.mathrubhumi.com/story.php?id=156350</ref>.
 
==നാടകരംഗം==
==ചലച്ചിത്രരംഗം==
"https://ml.wikipedia.org/wiki/ശാരംഗപാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്