"ചൊവ്വര പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
പത്രപ്രവർത്തകൻ , സമരനേതാവ്, സ്വാതന്ത്ര്യപ്പോരാളി, യുക്തിവാദി, പരിഷ്കർത്താവ്, തൊഴിലാളിപ്രവർത്തകൻ, പരിഭാഷകൻ എന്നീ മേഖലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് '''ചൊവ്വര പരമേശ്വരൻ'''(മരണം: 1968 ഡിസംബർ 20). ഇദ്ദേഹം മാതൃഭൂമിയുടെ ലേഖകനായിരുന്നു. 1942-ൽ മുൻമുഖ്യമന്ത്രി [[സി. അച്യുതമേനോൻ|സി. അച്യുത മേനോനൊപ്പം]] ഇദ്ദേഹം തടവിൽ കഴിഞ്ഞിട്ടുണ്ട്. ‘ചൊവ്വരഗാന്ധി’ എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവർത്തകരുടെ സംഘടനയിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പത്രപ്രവർത്തകർക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കായി ഇദ്ദേഹം മുൻകൈയെടുത്തിരുന്നു.<ref>{{cite web|title=വ്യക്തികൾ ചൊവ്വര|url=http://www.corporationofcochin.net/personalities.html|publisher=കൊച്ചിൻ കോർപ്പറേഷൻ|accessdate=2013 ജൂൺ 12|archiveurl=http://archive.is/tD5wD|archivedate=2013 ജൂൺ 12}}</ref>
 
1923-ൽ [[പാലക്കാട്]] നടന്ന കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹം 1924-ൽ [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിലും]] 1930ൽ സിവിൽ നിയമലംഘന പ്രസ്ഥാനത്തിലും, 1942-ൽ [[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റിന്ത്യാ സമരത്തിലും]] പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിൽ 1949 മുതൽ ജോലി ചെയ്യാൻ തുടങ്ങി. രൂപീകൃതമായതോടെ 1968 ഡിസംബർ 20ന് അന്തരിച്ചു.<ref>{{cite web|title=ചൊവ്വര പരമേശ്വരൻ|url=http://www.pressacademy.org/content/%E0%B4%9A%E0%B5%8A%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B0-%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D|publisher=പ്രെസ്സ് അക്കാദമി|accessdate=2013 ജൂൺ 12}}</ref>
 
==ചൊവ്വര പരമേശ്വരൻ പുരസ്കാരം==
"https://ml.wikipedia.org/wiki/ചൊവ്വര_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്