"ചൊവ്വര പരമേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Chowara Parameswaran}}
[[പ്രമാണം:Chovvara.jpg|thumb|ചൊവ്വര പരമേശ്വരൻ]]
പത്രപ്രവർത്തകൻ , സമരനേതാവ്, യുക്തിവാദി, പരിഷ്കർത്താവ്, തൊഴിലാളിപ്രവർത്തകൻ, പരിഭാഷകൻ എന്നീ മേഖലകളിൽ പ്രസിദ്ധനായ വ്യക്തിയാണ് '''ചൊവ്വര പരമേശ്വരൻ'''(മരണം: 1968 ഡിസംബർ 20). ഇദ്ദേഹം മാതൃഭൂമിയുടെ ലേഖകനായിരുന്നു. 1942-ൽ മുൻമുഖ്യമന്ത്രി [[സി. അച്യുതമേനോൻ|സി. അച്യുത മേനോനൊപ്പം]] ഇദ്ദേഹം തടവിൽ കഴിഞ്ഞിട്ടുണ്ട്. ‘ചൊവ്വരഗാന്ധി’ എന്ന് ഇദ്ദേഹത്തെ വിളിച്ചിരുന്നു. പത്രപ്രവർത്തകരുടെ സംഘടനയിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പത്രപ്രവർത്തകർക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കായി ഇദ്ദേഹം മുൻകൈയെടുത്തിരുന്നു.<ref>{{cite web|title=വ്യക്തികൾ ചൊവ്വര|url=http://www.corporationofcochin.net/personalities.html|publisher=കൊച്ചിൻ കോർപ്പറേഷൻ|accessdate=2013 ജൂൺ 12|archiveurl=http://archive.is/tD5wD|archivedate=2013 ജൂൺ 12}}</ref>
 
"https://ml.wikipedia.org/wiki/ചൊവ്വര_പരമേശ്വരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്