"എ.എം. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|A.M. Thomas}}
{{needs image}}
[[ജവഹർലാൽ നെഹ്റു]], [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽബഹദൂർ ശാസ്ത്രി]], [[ഇന്ദിരാഗാന്ധി]] എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്ന മലയാളിയാണ് '''എ.എം. തോമസ്'''.<ref name=cc>{{cite web|title=വ്യക്തികൾ എ.എം. തോമസ്|url=http://www.corporationofcochin.net/personalities.html|publisher=കൊച്ചിൻ കോർപ്പറേഷൻ|accessdate=2013 ജൂൺ 12}}</ref> (മരണം: 2004 ഏപ്രിൽ 27)<ref name=hindu>{{cite news|title=എ.എം. തോമസ് ഡെഡ്|url=http://www.hindu.com/2004/04/28/stories/2004042802620700.htm|accessdate=2013 ജൂൺ 12|newspaper=ദി ഹിന്ദു|archiveurl=http://archive.is/cEMhb|archivedate=2013 ജൂൺ 12}}</ref>
 
==ജീവിതരേഖ==
സാധാരണ കർഷക കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. <ref name=cc/> കൊച്ചിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം 2004-ൽ തന്റെ 92-ആം വയസ്സിൽ മരണമടഞ്ഞു. ഇദ്ദേഹത്തിന് ഒൻപതു മക്കളുണ്ടായിരുന്നു.<ref name=hindu/>
സാധാരണ കർഷക കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. നിയമ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗാന്ധിജിയുടെ ആഹ്വാനമനുസ്സരിച്ച് മദ്രാസ് യൂണിവേഴ്സിറ്റിയിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുകയുണ്ടായി. പഠനത്തിനുശേഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയാരംഭിച്ച ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് [[കെ.പി. മാധവൻ നായർ|കെ.പി. മാധവൻ നായരും]] [[പനമ്പിള്ളി ഗോവിന്ദമേനോൻ|പനമ്പിള്ളി ഗോവിന്ദ മേനോനും]] ആയിരുന്നു.<ref name=cc/>
 
==ഔദ്യോഗിക പദവികൾ==
നിയമ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗാന്ധിജിയുടെ ആഹ്വാനമനുസ്സരിച്ച് മദ്രാസ് യൂണിവേഴ്സിറ്റിയിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുകയുണ്ടായി. പഠനത്തിനുശേഷം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയാരംഭിച്ച ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത് [[കെ.പി. മാധവൻ നായർ|കെ.പി. മാധവൻ നായരും]] [[പനമ്പിള്ളി ഗോവിന്ദമേനോൻ|പനമ്പിള്ളി ഗോവിന്ദ മേനോനും]] ആയിരുന്നു. [[പ്രജാമണ്ഡലം|പ്രജാമണ്ഡലത്തിൽ]] പ്രവർത്തിച്ചിരുന്ന ഇദ്ദേഹം 1948-ൽ കൊച്ചി നിയമസഭാംഗമാവുകയും [[തിരു-കൊച്ചി]] സംയോജനത്തോടെ സഭയുടെ സ്പീക്കറാവുകയും ചെയ്തു. [[എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം|എറണാകുളം ലോകസഭാ മണ്ഡലത്തിൽ]] നിന്ന് [[എം.പി. മേനോൻ|എം.പി. മേനോനെ]] തോൽപിച്ചു കൊണ്ടാണ് 1952-ൽ ആദ്യമായി ഇദ്ദേഹം ലോക്സഭാംഗമായത്. 1957-ലും 1962-ലും എറണാകുളത്തെ പ്രതിനിധീകരിച്ചു. 57-ലെ നെഹ്റു മന്ത്രിസഭയിൽ കൃഷി വകുപ്പിലെ ഉപമന്ത്രിയും 62-ൽ സഹമന്ത്രിയുമായി. 64-ലെ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് സഹമന്ത്രിയായിരുന്നു.<ref name=cc/>
 
1967 മുതൽ 71 വരെ ഇദ്ദേഹം [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിൽ]] ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്നു. [[സാംബിയ]], [[ബോട്സ്വാന]]<ref name=hindu/> എന്നിവിടങ്ങളിലും ഇദ്ദേഹം നയതന്ത്രപ്രതിനിധിയായിരുന്നു. ‘ആഫ്രിക്കൻ ഗാന്ധി’ എന്ന് [[കെന്നത്ത് കൗണ്ട|കെന്നത്ത് കൌണ്ട]] ഇദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി.<ref name=cc/>
 
1976-ൽ ഇദ്ദേഹം ഖാദി വില്ലേജ് ആന്റ് ഇൻഡസ്ട്രീസ് കമ്മീഷന്റെ ചെയർമാനായി നിയമിതനായി. 77-ൽ ഇദ്ദേഹം കൊച്ചിൻ റിഫൈനറിയുടെ ചെയർമാമുമായി. എറണാകുളം ഗാന്ധി ഭവൻ, ഭാരതീയ വിദ്യാഭവൻ, എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.<ref name=cc/>
"https://ml.wikipedia.org/wiki/എ.എം._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്