"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
== അംഗീകാരം ==
കേരളത്തിലെ സ്വാധീനശക്തികളായ പ്രമുഖരെ കണ്ടെത്തുവാനുള്ള ഇന്ത്യാടുഡെ സർവ്വേ 2007 ൽ മികച്ച സംഘാടകനായി തെരഞ്ഞെടുത്തത് ജമാഅത്തെ ഇസ്‌ലാമി അമീർ ടി.ആരിഫലിയെയായിരുന്നു. കേരളത്തിലെ 25 അധികാര കേന്ദ്രങ്ങളിൽ ഇരുപതാം റാങ്കായിരുന്നു ആരിഫലിക്ക്. പ്രത്യേകതയായി ഇന്ത്യാടുഡെ കണ്ടെത്തിയത്: മികച്ച സംഘടനാ വൈഭവവും പ്രസംഗചാതുരിയും മാധ്യമങ്ങളെ സംഘടനക്കൊപ്പം നിർത്താനുള്ള കഴിവും.<ref>http://www.scribd.com/doc/43896335/T-Arifali-in-India-Today-Survey ഇന്ത്യാടുഡെ തെരഞ്ഞെടുത്ത 25 പ്രമുഖരുടെ പട്ടികയില് ടി.ആരിഫലി, 28.3.2007</ref>
{{Wide image|Jih_womens_conference.jpg|1000px|<center> കുറ്റിപ്പുറം സഫാ നഗറിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച കേരള വനിതാസമ്മേളനത്തെ ടി. ആരിഫലി അഭിസംബോധന ചെയ്യുന്നു</center>}}
 
==പുറംകണ്ണികൾ==
*[http://www.facebook.com/Arifali.jih ഫേസ്ബുക്ക് -ഔദ്വേഗിക പേജ്]
"https://ml.wikipedia.org/wiki/ടി._ആരിഫലി" എന്ന താളിൽനിന്ന് ശേഖരിച്ചത്